ഈ ബ്ളോഗില്‍ ചേര്‍ത്ത വോട്ടിംഗിന്‍റെ വിഷയം
"നിങ്ങള്‍ ഏത് വിമാനത്താവളമാണ് സ്ഥിരമായി ഉപയോഗിക്കാറ്?"
എന്നതായിരുന്നു. 60 പേരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ലഭിച്ച ഫലം ഇവിടെ ചേര്‍ക്കുന്നു.
കോഴിക്കോട് (കരിപ്പൂര്‍) വിമാനത്താവളം : 71%
കൊച്ചി (നെടുമ്പാശ്ശേരി) വിമാനത്താവളം : 15%
തിരുവനന്തപുരം വിമാനത്താവളം : 08%
മംഗലാപുരം വിമാനത്താവളം : 05%
Subscribe to:
Post Comments (Atom)
No comments:
Post a Comment